Header Ads

mi മാക്സ് 2 അൺബോക്സിങ് വീഡിയോ


സിയോമി യുടെ ഏറ്റവും പുതിയ ബിഗ്‌സ്‌ക്രീൻ മൊബൈൽ ആണ് മി മാക്സ് 2. കഴിഞ്ഞ വർഷം 6 .5 സ്ക്രീൻ മായി ഇറങ്ങിയ മാക്സ് ഇന്റെ പുതിയ പതിപ്പാണ് ഇത്. വളരെ വലിയ സ്ക്രീൻ ആണ് ഇതിന്റെ പ്രത്യേകത . മൊബൈലിൽ നിങ്ങൾ കൂടുതൽ വീഡിയോ കാണുന്നുണ്ടെങ്കിൽ വല്യ സ്ക്രീൻ അതിനു സഹായകമാണ് . മൊബൈൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നതിന്നും വല്യ സ്ക്രീൻ നല്ലതാണ് . 6.44 സ്ക്രീൻ എന്ന് പറയുമ്പോൾ വളരെ വലിയ ഫോൺ ആയി തോന്നുമെങ്കിലും ഈ ഫോണിന്റെ കർവ്ഡ് സൈഡുകളും കാണാം കുറഞ്ഞ നിര്മിതിയും ഇതിനെ ഒറ്റ കൈ കൊണ്ട് തന്നെ ഉപയോഗിക്കാൻ പ്രാപ്തമാകുന്നു.
ഇതിന്റെ മറ്റൊരു പ്രതെയ്കത ഇതിന്റെ ബാറ്ററി ലൈഫ് ആണ് 5300 mah ബാറ്ററി ആണ് മി ഇതിൽ നൽകിയിരിക്കുന്നത് . രണ്ടു ദിവസത്തിൽ കൂടുതൽ ബാറ്ററി നിൽക്കുമെന്ന് അവർ പറയുന്നതു .
നമുക്ക് ഈ ഫോണിന്റെ ഒരു അഅൺബോക്സിങ് വീഡിയോ ഇവിടെ കാണാം .




No comments:

Powered by Blogger.