Header Ads

ഗൂഗ്ൾ വോയ്സ് ഇന്പുട് ഇപ്പോൾ മലയാളത്തിലും

ഇനി മുതൽ ഫോണിൽ മലയാളം ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട കാര്യം  ഇല്ല മൊബൈലിനോട് സംസാരിച്ചാൽ മതി മൊബൈൽ അതു മലയാളത്തിലേക്കു കണവേർട് ചെയ്യും. ഗൂഗിളിന്റെ വോയ്സ് ഇന്പുട് എന്ന ഫീച്ചർ വഴിയാണ് ഇതു സാധ്യമാകുന്നത്. ഇപ്പോൾ ഗൂഗ്ൾ വോയ്സ് ഇന്പുട് മലയാളം സപ്പോർട്ട് അനാവരണം ചെയ്തിട്ടുണ്ട് .
ഇതു എങ്ങിനെ എനേബിൾ ചെയ്യുമെന്ന് നോക്കാം . ഫോണിന്റെ സെറ്റിങ്സിൽ language &input എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക . അതിൽ കീബോര്ഡ് ഓപ്ഷനിൽ പോകുക ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കീബോർഡ്‌സ് അതിൽ കാണാം . അതിലുള്ള ഗൂഗ്ൾ വോയ്സ് ഇന്പുട് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക . എന്നിട്ടു അതിലേ language എന്ന ഓപക്ഷൻഇൽ പോകുക . അതിൽ ഡിഫാൾട് ആയി ഇംഗ്ലീഷ് സ്‌ലേക്ട് ആയി കിടക്കുന്നതുകാണാം ആ മെനു താഴേക്കു സ്ക്രോൾ ചെയ്തു മലയാളം സ്‌ലേക്ട് ചെയ്ത ശേഷം ഇംഗ്ലീഷ്  ആണ്സ്‌ലേക്ട് ചെയ്യുക . ഇപ്പോൾ മലയാളത്തെ വോയ്സ് ടൈപ്പിംഗ് ആക്റ്റീവ് ആയി. കീബോർഡിൽ മൈക്രോഫോൻ ഐക്കൺ ഞക്കി സംസാരിക്കുന്നതു മലയാളം ടെക്സ്റ്റ് ആക്കി മൊബൈൽ കാണിച്ചുകൊള്ളും. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക

google voice input malayalam
google voice input malayalam
google voice input malayalam



No comments:

Powered by Blogger.