Header Ads

മൈക്രോമാക്സ് ഇൻഫിനിറ്റി vs എൽജി Q6


micromax infinity lg q6

ഇവർഷത്തെ ട്രെൻഡ് ആയ്‌ ടാൾ ഡിസ്പ്ലേ ഫോണുകളിൽ എഫോർഡബിൾ ആയ രണ്ട് മോഡലുകളാണ് ഇവ. ഇൻഫിനിറ്റി 10000 രൂപയും q 6 15000 രൂപയ്ക്കും അടുത്താണ് വില. ഇവയുടെ ഒരു spec താരതമ്യം

സ്ക്രീൻ
18:9 tall സ്ക്രീൻ ആണ് ഇവയുടെ പ്രത്യേക. 40000 മുകളിലുള്ള എൽജി ഗ്6 സാംസങ് എസ്8 ഇവയിഎൽ മാത്രമേ ഇത്തരം സ്ക്രീൻ ഉണ്ടായിരുന്നുള്ളു. എൽജി സ്ക്രീൻ ഫുൾ എച്ച്ഡി 5.5 ഇഞ്ച് ആണ് . ഇൻഫിനിറ്റി സ്ക്രീൻ 720p (hd ready) 5.7 ഇഞ്ച് ആണ്. എൽജി ഏകദേശ ഡബിൾ റെസല്യൂഷന തരുന്നു. അതുകൊണ്ട് Ppi അഥവാ പിക്‌സൽ പേർ ഇൻഞ്ച്ച് കൂടുതൽ lg ക്കാണ്.

പ്രൊഫസർ ram ഇന്റേണൽ മെമ്മറി
എൽജി സ്നാപ് ഡരാഗൺ 435 ഉപയോഗിച്ചിരിക്കുന്നു ഇത് ഒക്റ്റ കോർ ചിപ് ആണ്. ഇൻഫിനിറ്റി 425 പ്രൊഫസർ ആണ് അത് ക്വാർഡ് ക്കോർ പ്രൊഫസർ ആണ്. പ്രൊഫസർ ഇന്റെ കാര്യത്തിൽ Lg മുന്നിട്ടുനിൽകുന്നു.
Ram ഇന്റേണൽ മെമ്മറി രണ്ടുഫോണിന്റെയും തുല്യം ആണ് 3gb യും32 gb ഇന്റേണൽ ഉം.

ബാറ്ററി
ഏകദേശം തല്യം ആണ് ബാറ്ററി കപസിറ്റി

ക്യാമറ
രണ്ടു ഫോണും 13 എംപി ബാക്ക് കാം ആണ്.

LG ഫ്രണ്ട് ക്യാം 5mp യും ഇൻഫിനിറ്റി 16 എംപി ആണ്.
ഇൻഫിനിറ്റി മാത്രമേ ഫിംഗർ പ്രിന്റ് സ്കാനർ നൽകുന്നുള്ളൂ .

ഏകദേശം 5000 രൂപ കുടുത്തൽആണെങ്കിലും LG ഫീചേഴ്സ് ഇൽ മികവ് പുലർത്തുന്നു. ഫിംഗർ പ്രിന്റ് സ്കാനർ ഇല്ല എന്നുള്ളത് q 6 ഇന്റെ ഒരു ന്യൂനത ആണ്.

No comments:

Powered by Blogger.