Header Ads

മൊബൈൽ മാക്രോ ഫോട്ടോഗ്രാഫി

മൊബൈൽ മാക്രോ photography


ഫേസ്‌ബുക്ക് ഫോട്ടോഗ്രാഫി ഗ്രൂപ്പുകളിൽ ട്രെൻഡ് ചെയ്യുന്ന ഫോട്ടോസ് ആണ് മാക്രോ ഫോട്ടോസ് അതും മൊബൈലിൽ എടുത്ത മാക്രോ ഫോട്ടോസ് . മാക്രോ ഫോട്ടോസ് എടുക്കുന്നതിനു കാമറ ഒബ്ജെക്റ്റിന്റെ ക്ലോസ് ആയി ഫോക്കസ് ചെയ്യണം . പക്ഷെ ഫോണുകൾക്ക് ഈ കാര്യകിൽ ഒരു പോരായ്മ ഉണ്ട് . ക്യാമറയും ഒബ്ജെക്റ്റും ആയി ഒരു മിനിമം ഡിസൈൻസ് ഉണ്ടെങ്കിലേ അവ ഫോക്കസ് ആകൂ. അത് കൊണ്ട് മാക്രോ ഡീറ്റൈൽസ് ഉള്ള ഫോട്ടോസ് എടുക്കാൻ സാധിക്കുകയില്ല. ഇതു പരിഹരിക്കാൻ വേണ്ടിയാണ് മാക്രോ ലെന്സ് അഡാപ്റ്റർ അല്ലെങ്കിൽ മക്രോലെൻസ് അറ്റാച്ച്മെന്റ് ഉപയോഗിക്കുന്നത്. ഇതിൽ ഒരു ക്ലിപ്പും അതിന്റെ സൈഡിൽ ഒരു മഗ്നിഫിയിങ് ലെന്സും ഉണ്ട് . മഗ്നിഫിയിങ് ലെന്സ് ഫോണിന്റെ ക്യാമറയെ ഒബ്ജെക്റ്റിന്റെ വളരെ അടുത്തു ഫോക്കസ് ചെയ്യാൻ സഹായിക്കുന്നു.  Filpkart , amazon എന്നീ സൈറ്റുകളിൽ ഒക്കെ ഇവ 250 രൂപ മുതൽ ലഭ്യമാണ്. കൂടുതൽ മഗ്നിഫിക്കേഷൻ കൊടുക്കുന്നത് കൊണ്ടു ഇമേജിൽ സെന്റർ മാത്രമേ sharp ആയി കിട്ടുന്നൊള്ളു എന്നത് ഒരു പോരായ്മ ആണ്. ഒരു നല്ല ഇമേജ് ലഭിക്കണമെങ്കിൽ വളരെ അധികം ചിത്രങ്ങൾ എടുത്തു ട്രൈ ചെയ്യണം എന്നതാണ് ഇതിന്റെ മറ്റൊരു പോരായ്മ. ഇതിനെ പറ്റി ഒരു വീഡിയോ ട്യൂട്ടോറിയൽ ഉണ്ടാക്കിയിട്ടുണ്ട് ലിങ്ക് കമന്റിൽ ഇടുന്നു

No comments:

Powered by Blogger.